കല്‍പ്പറ്റ:നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 7 ല്‍ ഉള്‍പ്പെടുന്ന തവനി-ചെറുമാട്-നമ്പിക്കൊല്ലി റോഡില്‍ തവനി അമ്പലം മുതല്‍ ചെറുമാട് കോളനി ഉള്‍പ്പടെയുള്ള പ്രദേശങ്ങള്‍,പൊഴുതന പഞ്ചായത്തിലെ വാര്‍ഡ് 7 ല്‍ കല്ലൂര്പാടി ഉള്‍പ്പെടുന്ന പ്രദേശം എന്നിവ മൈക്രോകണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






