കരിങ്കുറ്റി ജി.വി.എച്ച്.എസ്.എസില്‍ ലാബ് ഉപകരണങ്ങള്‍, ഐ.ടി ഉപകരണങ്ങള്‍ കെമിക്കല്‍സ് എന്നിവ ലഭ്യമാക്കുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഡിസംബര്‍ 7 ന് ഉച്ചക്ക് 2 നകം ടെണ്ടര്‍ നല്‍കണം.

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ