മേപ്പാടി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്ക്കരണവുമായി ബന്ധപ്പെട്ട വിവര ശേഖരണം ഡാറ്റാ എന്‍ട്രി ജോലികള്‍ക്ക് താല്ക്കാലികാടിസ്ഥാനത്തില് നിയമനം നടത്തുന്നു. നവംബര്‍ 29 ന് രാവിലെ 11 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടക്കും. സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ,ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്(സിവില്‍), ഐ.ടി.ഐ സര്‍വ്വെയര്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പകര്‍പ്പുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04936 282 422.
പനമരം ഗ്രാമപഞ്ചായത്ത് വസ്തുനികുതി പരിഷ്കരണത്തിനായി കെട്ടിട പരിശോധനയ്ക്കും വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഉദ്യോഗാര്‍ത്ഥികളെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വ്വെയര്‍. ഇ മെയില്‍ þgppanamaram@gmail.com ഫോണ്‍ 04936 220772