എന്‍ ഊര്ഗോത്ര പൈതൃക ഗ്രാമത്തിലെസ്റ്റാളുകള്‍ വാടകയ്‌ക്കെടുത്ത് നടത്താന്‍ താല്‍പ്പര്യമുള്ള പട്ടികവര്‍ഗ്ഗ വ്യക്തികള്‍, പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട വ്യക്തികളുടെ സ്വാശ്രയസംഘങ്ങള്‍, പട്ടികവര്‍ഗ്ഗ സഹകരണസംഘങ്ങള്‍, പട്ടികവര്‍ഗ്ഗ ചാരിറ്റബിള്‍ സൊസൈറ്റികള്‍, എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു.ദര്‍ഘാസ് ജനുവരി 8 നകം നല്‍കണം. ഫോണ്‍:9778783522

സ്‌പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്‌പോട്ട്