അമ്പലവയല്‍ പഞ്ചായത്തിലെ വാര്‍ഡ് 8 (അണ്ടൂര്‍),13(ചീനപ്പുല്ല്) പൂര്‍ണ്ണമായും,വാര്‍ഡ് 11,12 ലായി ഉള്‍പ്പെടുന്ന വരീപ്ര കോളനി,നെന്മേനി പഞ്ചായത്തിലെ വാര്‍ഡ് 14 ലെ കൊഴുവണ -വെള്ളച്ചാല്‍ റോഡിന്റെ വലതുവശം ആലിങ്കല്‍ കുര്യാക്കോസിന്റെ വീട് മുതല്‍ കൊഴുവണ മുസ്ലീം പള്ളി വരെയുള്ള പ്രദേശങ്ങള്‍ എന്നിവ കണ്ടൈന്‍മെന്റ് /മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

21 ദിവസം അറബിക്കടലിൽ ഗതി കിട്ടാതെ അലഞ്ഞു കൊണ്ടിരുന്ന ചക്രവാതചുഴി ഒടുവിൽ കരകയറി’, കേരളത്തിൽ വരണ്ട അന്തരീക്ഷം തുടരും
ദിവസത്തെ ദീർഘയാത്രക്ക് ശേഷം അറബിക്കടലിലെ ചക്രവാതച്ചുഴി ഒടുവിൽ കരകയറി. കാലാവസ്ഥ വിദഗ്ധനായ രാജീവൻ എരിക്കുളമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഇക്കാര്യം പങ്കുവച്ചത്. ബംഗാൾ ഉൾക്കടലിൽ ഒക്ടോബർ 14 ന് രൂപപ്പെട്ട ചക്രവാതച്ചുഴി, 21 ദിവസത്തിനുശേഷം അറബിക്കടലിൽ







