അസാപ് കേരളയും വയനാട് ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന സൗജന്യ ജി.എസ്. ടി യൂസിംഗ് ടാലി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 45 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സിലേക്ക് കൊമേഴ്സ് ബിരുദധാരികള്‍ക്കും അക്കൗണ്ടിംഗ് മേഖലയില്‍ പ്രാഥമിക പരിജ്ഞാനമുള്ളവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ https://forms.gle/gxDo6meC2TwTLT3TA ഗൂഗിള്‍ ഫോം വഴി ഡിസംബര്‍ 26 നുള്ളില്‍ അപേക്ഷ നല്‍കണം. ഫോണ്‍. 7025347324

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.