തിരുനെല്ലി ഗുണ്ടികപറമ്പു കോളനിയിൽ മാവോയിസ്റ്റ് പോസ്റ്ററുകൾ. കണ്ണൂർ അയ്യൻകുന്നിൽ നവംബർ 13ന് രാത്രി തണ്ടർബോൾട്ടുമായുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കേഡർ കവിത എന്ന ലക്ഷ്മി കൊല്ലപ്പെട്ടെന്നാരോപിക്കുന്നതാണ് പോസ്റ്റർ. ഏറ്റുമുട്ടൽ കൊലയ്ക്ക് പകരം ചോദിക്കുമെന്ന് പ്രഖ്യാപിക്കുന്നതാണ് സിപിഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക സമിതിയുടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റർ.

മാനന്തവാടി ബ്ലോക്ക് ഭരണസമിതിക്ക് ക്ഷേമപത്രം കൈമാറി
മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിലെ മുഴുവൻ അംഗങ്ങളേയും വയനാട് ജില്ലാ പഞ്ചായത്ത് വെൽഫയർ സ്റ്റാൻഡിങ്