വരദൂര്‍ മൃഗാശുപത്രിയില്‍ അത്യുല്‍പാദനശേഷിയുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ ജനുവരി 3 ന് വിതരണം ചെയ്യും. 130 രൂപയാണ് വില. ആവശ്യക്കാര്‍ 8156929199 നമ്പറില്‍ ബന്ധപ്പെടണം.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.