ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഐ.ഐ.എം, ഐ.ഐ.ടി, ഐ.ഐ.എസ്.സി, ഐ.എം.എസ്.സി സ്ഥാപനങ്ങളില്‍ പി.ജി, പി.എച്ച്.ഡി ഉപരിപഠനം നടത്തുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ 2024 ജനുവരി 5 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭിക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്