പാലക്കാട് ജില്ലയിലെ അയലൂര്‍ അപ്ലൈഡ് സയന്‍സ് കോളേജില്‍ ജനറല്‍ പേപ്പര്‍, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് പേപ്പര്‍ 2, ഇംഗ്ലീഷ് പേപ്പര്‍ 2, കൊമേഴ്സ് പേപ്പര്‍ 2, ഇലക്ട്രോണിക്സ് പേപ്പര്‍ 2, മാനേജ്മെന്റ് പേപ്പര്‍ 2 എന്നീ വിഷയങ്ങളില്‍ യു.ജി.സി നെറ്റ്കോച്ചിംഗ് ക്ലാസുകള്‍ നടത്തുന്നു. പ്രസ്തുത വിഷയങ്ങളില്‍ പി.ജി കഴിഞ്ഞവര്‍ക്കും പി.ജി ചെയ്യുന്നവര്‍ക്കും അപേക്ഷിക്കാം. ജനുവരി 24 ന് ക്ലാസുകള്‍ ആരംഭിക്കും. ഫോണ്‍ 9495069307, 8547005029.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







