മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മാനന്തവാടി ഗവണ്മെന്റ് ഹോസ്പിറ്റല്‍, ചൂട്ടക്കടവ്, രണ്ടെന്നാല്‍, താന്നിയാട് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ കൃഷ്ണഗിരി, പാതിരിപ്പാലം,ഉജാല ഫാക്ടറി,സൗഗന്ധിക ഹോട്ടൽ,കൃഷ്ണഗിരി സ്റ്റേഡിയം,പത്മശ്രീ കവല, മൈലംപാടി ട്രാൻസ്ഫോർമറുകളിൽ നാളെ (ചൊവ്വ)രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.