ജില്ലയിലെ 10 അങ്കണവാടികളില്‍ ശിശു സൗഹൃദ സൗകര്യങ്ങള്‍ ഒരുക്കുക, ചുമര്‍ചിത്രം വരക്കുക, കളി ഉപകരണങ്ങള്‍, ഫര്‍ണിച്ചറുകള്‍, അടുക്കള ഉപകരണങ്ങള്‍, നൂട്രി ഗാര്ഡന് തയ്യാറാക്കുക, തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിന്നും താല്പര്യപത്രം ക്ഷണിച്ചു. ജനുവരി 16 ന് വൈകിട്ട് 5 നകം താല്പര്യപത്രം ജില്ലാതല ഐ.സി.ഡി.എസ് സെല്‍ പ്രോഗ്രാം ഓഫീസറുടെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 04936 204833.

യുവജന കമ്മീഷൻ സംസ്ഥാനതല ചെസ് മത്സരം ഒക്ടോബര്‍ ഏഴിന്
ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന് യുവജനങ്ങള്‍ക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ ഏഴിന് കണ്ണൂര്‍ കൃഷ്ണ മേനോന് സ്മാരക ഗവ. വനിത കോളജില്‍ മത്സരം സംഘടിപ്പിക്കും. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക്