കെല്‍ട്രോണില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളായ പൈത്തണ്‍ പ്രോഗ്രാമിംഗ്, ഡിപ്ലോമ ഇന്‍ ഫോറിന്‍ അക്കൗണ്ടിംഗ് മാനേജ്മെന്റ്, വെബ് ഡിസൈനിംഗ്, ഗ്രാഫിക് ഡിസൈന്‍ എന്നീവയില്‍ സീറ്റൊഴിവ്. താത്പര്യമുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ബന്ധപ്പെടുക. ഫോണ്‍: 7902281422, 8606446162.

ജനപ്രതിനിധികൾക്ക് സ്വീകരണമൊരുക്കി ശ്രേയസ് ചീരാൽ യൂണിറ്റ്
ചീരാൽ യൂണിറ്റ് സംഘടിപ്പിച്ച ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾക്കുള്ള സ്വീകരണവും,ക്രിസ്തുമസ് പുതുവത്സര ആഘോഷവും ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.തോമസ് ക്രിസ്തുമന്ദിരം അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ







