പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബായ ചലഞ്ചേഴ്സ് ക്ലബ്ബും നല്ല പാഠം ക്ലബ്ബും സംയുക്തമായി കൂർഗ് ഡെന്റൽ കോളേജിന്റെ സഹകരണത്തോടെ ദന്ത പരിശോധന ക്യാമ്പ് ഫെബ്രുവരി 6ന് സംഘടിപ്പിക്കുന്നു. വിദ്യാർഥികൾക്കും നാട്ടുകാർക്കും പങ്കെടുക്കാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്കാണ് അവസരം. താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പറുകളിൽ ബുക്ക് ചെയ്യേണ്ടതാണ്.
9605241353, 9400406758, 9895225693. 9995586586.