അപ്പര്‍ പ്രൈമറി സ്‌കൂളിലേക്ക് അംഗീകൃത ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ ട്രെയിനിംഗ് കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഹിന്ദിയില്‍ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, ബി.എ പാസായിരിക്കണം. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 17 നും 35 നും ഇടയില്‍. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഫീസ് ഇളവുണ്ടായിരിക്കും. അപേക്ഷകള്‍ ഫെബ്രുവരി 15 നകം പ്രിന്‍സിപ്പാള്‍, ഭാരത്ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട വിലാസത്തില്‍ നല്‍കണം. ഫോണ്‍- 04734296496, 8547126028

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്