ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ സര്‍വീസ് ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഫെബ്രുവരി 20 നകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍ -04936 202593, 9961008363

വൈദ്യുതി മുടങ്ങും.
കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ