കണിവെള്ളരി കൃഷി നടീലിന്റെ ജില്ലാ തല ഉദ്ഘാടനം കോട്ടത്തറ വാളൽ കല്ലുമുട്ടംകുന്നിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി
റനീഷ് നിർവഹിച്ചു. കണിവെള്ളരി കൃഷിയുമായി കഴിഞ്ഞ വർഷവും വിഷു വിപണിയിൽ കുടുംബശ്രീ സജീവമായിരുന്നു. 208 കാർഷിക ഗ്രൂപ്പുകൾ ചേർന്ന് 78 ഏക്കറിലാണ് കണിവെള്ളരി കൃഷി ചെയ്യുന്നത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്