പാണ്ടംകോട്:സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തൽ കർമ്മം സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ ജമലുല്ലൈലിയും ശാഖ പ്രസിഡന്റ് അൻസാർ കെവിയും ചേർന്ന് നിർവഹിച്ചു.
മഹല്ല് പ്രസിഡന്റ് യൂനുസ് പി.സി, സെക്രട്ടറി ജാഫർ പി.സി, ശാഖാ സെക്രട്ടറി ഹദ്ദാദ്.എ, വർക്കിങ് സെക്രട്ടറി റമീസ്.എം, മേഖലാ കൗൺസിലർ മുഹമ്മദലി എ.പി.സി, ജില്ലാ കൗൺസിലർ ഫൈസൽ പാലോളി, ഹംസ.പി, ആലി.എ, അസീസ്.ഒ,ഷാഹിൽ പി.ടി തുടങ്ങിയവർ പങ്കെടുത്തു. മെമ്പർഷിപ്പ് കാർഡ് വിതരണഉദ്ഘാടനം മഹല്ല് സെക്രട്ടറി നിർവഹിച്ചു.മധുര വിതരണവും നടത്തി.

മലയാളസിനിമയുടെ ചരിത്രത്തിലെ സുവർണ നേട്ടം’; പുരസ്‌കാര നേട്ടത്തിൽ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം
ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാർ ആദരിക്കുന്ന പരിപാടി സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓരോ മലയാളിക്കും