പ്രൈവറ്റ് ജെറ്റ്, 8 ആഡംബര കാറുകൾ, 6 ആഡംബര വസ്തുക്കൾ,അനവധി ലാഭകരമായ ബിസിനസ് സംരംഭങ്ങൾ: തെന്നിന്ത്യൻ താരറാണി നയൻതാരയുടെ സ്വത്ത് വിവരങ്ങളുടെ പൂർണ്ണ പട്ടിക

ഡയാന മരിയം കുര്യൻ എന്ന തിരുവല്ലക്കാരി പെൺകുട്ടിയിൽ നിന്നും സൗത്ത് ഇന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയായി മാറിയ ആ ജീവിതം ഒരു സിൻഡ്രല്ല കഥ പോലെ ആരെയും അമ്ബരപ്പിക്കുന്നതാണ്. സൗത്ത ഇന്ത്യയിൽ ഒതുങ്ങി നിൽക്കുന്ന പേരല്ല ഇന്ന് നയൻതാര എന്നത്.ബോളിവുഡിലും നയൻ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു, ആദ്യ പടം ഷാരൂഖിന്റെ നായികയായി, അതാവട്ടെ ആയിരം കോടി ക്ലബ്ബിലുമെത്തി.2003ലാണ് നയൻതാര തൻ്റെ കരിയർ ആരംഭിച്ചത്. നയൻതാരയുടെ

അഭിനയജീവിതം രണ്ടു പതിറ്റാണ്ടു പിന്നിടുമ്ബോൾ ഇന്ന് താരത്തിന് 223 കോടി ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം
വാങ്ങുന്ന നടിമാരിൽ ഒരാൾ കൂടിയാണ് നയൻതാര ഇന്ന്. നയൻതാരയുടെ ലക്ഷ്വറി ജീവിതം, ഉടമസ്ഥതയിലുള്ള ആഢംബര കാറുകൾ, വീടുകൾ,
കമ്ബനികൾ, താരത്തിന്റെ ആസ്തിഎന്നിവയെല്ലാം എത്രയെന്നു നോക്കാം.

സിനിമകൾ: ഇതുവരെ 75 ചിത്രങ്ങളിൽ

നയൻതാര അഭിനയിച്ചു കഴിഞ്ഞു. മനസ്സിനക്കരെയിൽ നിന്നും തുടങ്ങിയ ആ യാത്ര എഴുപത്തിയഞ്ചാമത്തെ ചിത്രമായ അന്നപുരണിയിൽ എത്തിനിൽക്കുന്നു.മലയാളത്തിൽ നിന്നും നയൻതാര ആദ്യം പോയത് തമിഴിലേക്കാണ്. അയ്യയും ചന്ദ്രമുഖിയുമായിരുന്നു നയൻതാരയുടെ
തമിഴ് അരങ്ങേറ്റം ശ്രദ്ധേയമാക്കിയ ী যে ঠে. 2006 6 اره നയൻതാര അരങ്ങേറ്റം കുറിച്ചു. ഇന്ന് ഒരു
സിനിമയ്ക്ക് 10 കോടിയാണ് നയൻതാര പ്രതിഫലമായി കൈപ്പറ്റുന്നത്.പരസ്യവരുമാനം: തനിഷ്‌ക്, പോത്തീസ്, വാക്ക്മേറ്റ്, ടാറ്റ സ്കൈ, ദി ലിപ് ബാം കമ്ബനി തുടങ്ങി പത്തോളം ബ്രാൻഡുകളുടെ ബ്രാൻഡ്

അംബാസിഡർ കൂടിയാണ് നയൻതാര.
ബ്രാൻഡ് എൻഡോഴ്സ്മെന്റിന് 5 മുതൽ
7 കോടി രൂപ വരെയാണ് നയൻതാര പ്രതിഫലമായി കൈപ്പറ്റുന്നത്.

ആഢംബര വാഹനങ്ങൾ: എട്ട്

ആഢംബര വാഹനങ്ങളാണ് നയൻതാരയുടെ സ്വകാര്യശേഖരത്തിൽ ഉള്ളത്. 3 കോടി വിലവരുന്ന
മെഴ്സ‌ിഡസ് ബെൻസ് മെയ്ബാക്ക് (Maybach GLS 600), 1.84 बनकरडी രൂപയുടെ ബിഎംഡബ്ല്യു 7 സിരീസ്, 1. 37 به هه GLS 350 D, 1.09 S BMW X5, 94.5 seat as Audi Q7, 36.3 % водово എൻഡവർ, 26.4 ലക്ഷം ഇന്നോവ ക്രിസ്റ്റ എന്നിവയാണ് ആഢംബര കാറുകൾ. ദി ഇക്കണോമിക് ടൈംസ് റിപ്പോർട്ട്

ചെയ്യുന്നതിന് അനുസരിച്ച്, നയൻതാര കുറച്ച് വർഷങ്ങൾക്ക് മുമ്‌ബ് തന്റെ യാത്രാ ആവശ്യങ്ങൾക്കായി ഒരു സ്വകാര്യ ജെറ്റ് വാങ്ങി. 48 കോടി രൂപയോളമാണ് ഈ

പ്രൈവറ്റ് ജെറ്റിന്റെ വില. അല്ലു അർജുൻ, ചിരഞ്ജീവി, ജൂനിയർ എൻടിആർ, രാം ചരൺ, അക്കിനേനി നാഗാർജുന

എന്നിങ്ങനെ അപൂർവ്വം താരങ്ങൾക്കു മാത്രമേ ദക്ഷിണേന്ത്യയിൽ

സ്വകാര്യജെറ്റുകൾ ഉള്ളു.

ആഢംബര വീടുകളും ഫ്ളാറ്റുകളും:

Magicbricks.com e т അനുസരിച്ച് ഹൈദരാബാദ്, ചെന്നൈ,

എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലായി നയൻതാരയ്ക്ക് നിരവധി വീടുകൾ ഉണ്ടെന്നാണ് റിപ്പോർട്ട്. നയൻതാരയുടെ

പൂർവ്വിക വീട് കേരളത്തിലെ ഏറ്റവും ആഡംബര വസ്‌തുക്കളിൽ ഒന്നാണ്. മറ്റ് രണ്ടെണ്ണം ഹൈദരാബാദിലെ ഏറ്റവും

സമ്ബന്നമായ ഏരിയയായ ബഞ്ചാര ഹിൽസിന്റെ പരിസരത്താണ്. ഭർത്താവ് വിഘ്നേഷ് ശിവനും മക്കളായ ഉയിരിനും

ഉലകത്തിനുമൊപ്പം നയൻതാര താമസിക്കുന്ന ചെന്നൈയിലെ വിശാലവും

ആഡംബരപൂർണ്ണവുമായ രണ്ട് മാളികകൾക്ക് 100 കോടി രൂപയിലധികം വിലവരും. റിപ്പോർട്ടുകൾ പ്രകാരം, മുംബൈയിൽ സി വ്യൂ ഉള്ളൊരു ഫ്ലാറ്റും നയൻതാര വാങ്ങിയിട്ടുണ്ട്.

ബിസിനസ് സംരംഭങ്ങൾ: 9സ്മിൻ, ഫെമി 9, റൗഡി പിക്ച്ചേഴ്‌സ് എന്ന നിർമ്മാണകമ്ബനി എന്നിങ്ങനെ

നിരവധി ബിസിനസ് സംരംഭങ്ങളും നയൻതാരയ്ക്കുണ്ട്. 9Skin എന്ന ബ്രാൻഡ് നെയിമിൽ ചർമ്മസംരക്ഷണ

പ്രൊഡക്റ്റുകളാണ് നയൻതാര വിപണിയിലെത്തിക്കുന്നത്. ഫെമി9 എന്ന ബ്രാൻഡിനു കീഴിൽ ഡെയ്ലി യൂസ്

പാഡാണ് നയന്താര

അവതരിപ്പിക്കുന്നത്. സംരംഭകയും, ജീവകാരുണ്യ പ്രവര്ത്തകയുമായി

ഡോ.ഗോമതിയുമായി ചേര്ന്നാണ് നയന്താരയുടെ പ്രവർത്തനം. സ്ത്രീ

ആര്ത്തവം സംബന്ധിച്ച

ബോധവത്കരണത്തിലൂടെ തമിഴ് നാട്ടില് അറിയപ്പെടുന്ന സാമൂഹ്യ പ്രവര്ത്തകയും

സംരംഭകയുമാണ് ഡോ.ഗോമതി.

നയൻതാരയും ജീവിതപങ്കാളിയും

സംവിധായകനുമായ വിഘ്നേഷ് ശിവനും

ചേർന്ന് 2021-ൽ റൗഡി പിക്‌ചേഴ്സ‌്

എന്ന നിർമ്മാണ കമ്‌ബനി ആരംഭിച്ചു.

2021) فرع(, लडी

)2021(,

കാടകാത്തുവാക്കുള്ള രണ്ട് കാതൽ (2022) എന്നിങ്ങനെയുള്ള ചിത്രങ്ങൾ റൗഡി പിക്ച്ചേഴ്‌സ് നിർമ്മിച്ചവയാണ്. ഈ കമ്ബനിയുടെ ആസ്തി ഏതാണ്ട് 50 കോടിയാണ്.

നിക്ഷേപങ്ങൾ: ദി ലിപ് ബാം കമ്ബനി,

ഡിവൈൻ ഫുഡ്‌സ്, ചായ് വാല തുടങ്ങിയ

ബ്രാൻഡുകളിൽ നിക്ഷേപങ്ങളും

നയൻതാരയ്ക്കുണ്ട്. 2019 ൽ ഡോക്ടർ

റെനിത രാജനൊപ്പം ചേർന്ന് നയൻതാര

‘ദ ലിപ് ബാം കമ്ബനി ആരംഭിച്ചു.

നയൻതാരയുടെ ലിപ് ബാം കമ്‌ബനി

2021 മുതൽ ബിസിനസ്സ് ആരംഭിച്ചു. 100-

ലധികം വ്യത്യസ്ത ലിപ് ബാമുകൾ ഈ

കമ്ബനി വിപണിയിൽ എത്തിക്കുന്നു.

പ്രശസ്ത ടി സെല്ലിംഗ് സ്റ്റാക് സ്റ്റോർ

ബ്രാൻഡായ ‘ചായ് വാല’യിലും

നയൻതാരയ്ക്ക് ഓഹരിയുണ്ട്. ഒപ്പം

ഡിവൈൻ ഫുഡ്‌സിലും നയൻതാരയും

വിഘ്നനേഷ് ശിവനും ഇൻവെസ്റ്റ്

ചെയ്തിട്ടുണ്ട്. ഇന്ത്യ ഉള്പ്പടെ 5 രാജ്യങ്ങളിൽ

ലഭ്യമാണ്. മഞ്ഞൾ, മുരിങ്ങ,

ചെറുധാന്യങ്ങള്, തേൻ, ചർമ്മ

സംരക്ഷണ വിഭാഗങ്ങളിൽ

പരമ്ബരാഗത സൂപ്പർഫുഡ്

ഉൽപ്പന്നങ്ങൾ വില്ക്കുന്ന ഫുഡ് ടെക്

ബ്രാൻഡാണ് ദി ഡിവൈൻ ഫുഡ്സ്.

പുതിയ കാലഘട്ടത്തില് പരമ്‌ബരാഗത സൂപ്പർഫുഡിസിന് വരുന്ന കൃത്യമായ ആവശ്യകതയെ അഭിസംബോധന ചെയ്യുന്ന സ്റ്റാര്‌ട്ടപ്പാണ് ഇത്.

മലയാളത്തിന്റെ മോഹൻലാലിന് സർക്കാർ ആദരവ്, ലാൽ സലാമിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം

ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സ്വീകരണമൊരുന്ന സർക്കാർ പരിപാടിയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ശനിയാഴ്ച അഞ്ചിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് നടക്കുക. മുഖ്യമന്ത്രി പിണറായി വിജയന്‍

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.