മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഡ്രൈവർ തസ്‌തികയിൽ നിയമനം നടത്തു ന്നു. മാർച്ച് 11 ന് രാവിലെ 10.30 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കൂടിക്കാ ഴ്ച നടക്കും. എൽ.എം.വി ആൻഡ് എച്ച് ഡി വി വാഹന ലൈസൻസും എസ്.എസ്.എ ൽ.സി വിദ്യാഭ്യാസ യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുക
ളുടെ അസലുമായി കൂടിക്കാഴ്‌ചക്ക് എത്തണം. ഫോൺ: 04936-282422

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







