പടിഞ്ഞാറത്തറ സ്വദേശികളായ 14 പേർ, മേപ്പാടി, എടവക സ്വദേശികളായ 9 പേർ വീതം, മീനങ്ങാടി, വെങ്ങപ്പള്ളി 8 പേർ വീതം, ബത്തേരി 7 പേർ, മുട്ടിൽ 6 പേർ, കണിയാമ്പറ്റ 5 പേർ, അമ്പലവയൽ, തവിഞ്ഞാൽ, വെള്ളമുണ്ട, പനമരം 4 പേർ വീതം, മാനന്തവാടി, പൊഴുതന 3 പേർ വീതം, മൂപ്പൈനാട്, പൂതാടി 2 പേർ വീതം, കൽപ്പറ്റ, നൂൽപ്പുഴ, മുള്ളൻകൊല്ലി, നെന്മേനി, തൊണ്ടർനാട്, പുൽപ്പള്ളി സ്വദേശികളായ ഓരോരുത്തരും വൈത്തിരി ഓറിയൻ്റൽ സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലുള്ള രണ്ടുപേരും, ഒരു എറണാകുളം സ്വദേശിയും, വീടുകളിൽ ചികിത്സയിലായിരുന്ന 34 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

വാട്സ്ആപ്പിൽ സുരക്ഷ കർശനമാക്കാൻ പുതിയ ഫീച്ചർ; ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ വരുന്നു.
സൈബർ ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി വാട്സ്ആപ്പ് ‘സ്‌ട്രിക്‌റ്റ് അക്കൗണ്ട് സെറ്റിംഗ്‌സ്’ എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കുന്നു. വാട്സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന വാബീറ്റഇൻഫോയാണ് (WABetaInfo) പുതിയ സംവിധാനത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പുതിയ







