വയോജന ആരോഗ്യ പദ്ധതിയുമായി പടിഞ്ഞാറത്തറ പഞ്ചായത്ത്

വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന വയോജനങ്ങളുടെ ആരോഗ്യ പരിചരണവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജ കൃഷ്ണ ഉദ്ഘാടനം ചെയ്‌തു. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവല്‍ക്കരണ ക്ലാസുകള്‍, യോഗ പരിശീലനം, മാനസിക ഉല്ലാസ വിനോദ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. പടിഞ്ഞാറത്തറ ഗവ. ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററില്‍ നടന്ന പരിപാടിയിൽ ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ഇ സിറാജുദ്ദീന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. മെഡിക്കല്‍ ക്യാമ്പില്‍ നൂറോളം പേര്‍ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ജസീല ളംറത്ത് അധ്യക്ഷയായ പരിപാടിയില്‍ വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എ ജോസ്, പഞ്ചായത്ത് അംഗങ്ങളായ രജിത ഷാജി, ബിന്ദു ബാബു, എച്ച് എം സി മെമ്പര്‍മാരായ പി.കെ വര്‍ഗീസ്, എം.വി സംശുദ്ധീന്‍, സി.എ രാജന്‍, ഫാര്‍മസിസ്റ്റ് ദിലീപ് കുമാര്‍, യോഗ ഇന്‍സ്ട്രക്ടര്‍ ഡോ: ആയിഷ ഫെബിന എന്നിവര്‍ സംസാരിച്ചു.

ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കാത്തത് നീതി നിഷേധം; പി.പി. ആലി

മീനങ്ങാടി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിന്റെ സമയം കഴിഞ്ഞിട്ടും സർക്കാർ ശമ്പളപരിക്ഷ്കരണ കമ്മിഷനെ പോലും

അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാലെന്താണ് പ്രശ്നം? കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് മന്ത്രി, മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം : സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠന സമയം പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം വിവാദമായതോടെ വിശദീകരണവുമായി

വിമാനത്തിലുണ്ടായിരുന്ന മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം; ലണ്ടനിലേക്കുള്ള യാത്രക്കിടെ ദുരന്തം

പത്തനംതിട്ട: അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം

അഹമ്മദാബാദ് ആകാശ ദുരന്തം; വിമാനം ഇടിച്ചിറങ്ങിയത് കോളേജ് ഹോസ്റ്റലിലേക്ക്, വിദ്യാർത്ഥികൾക്ക് പരിക്കെന്ന് സൂചന, മരണം 133 ആയി

അഹമ്മദാബാദ്: അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ 133 പേർ മരിച്ചതായി സ്ഥിരീകരണം. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോയ

3000 രൂപയ്ക്ക് മേലുള്ള യുപിഎ ഇടപാടിന് ഇനി ചാര്‍ജ് നല്‍കേണ്ടി വരും

തിരുവനന്തപുരം: ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് വന്‍ വര്‍ധനവാണ് രാജ്യത്ത് ണ്ടായിരിക്കുന്നത്. എന്നാല്‍ ഈ സാഹചര്യം കണക്കിലെടുത്ത് ഉപഭോക്താക്കളില്‍നിന്ന്

WAYANAD EDITOR'S PICK

TOP NEWS

അധ്യാപക കൂടിക്കാഴ്ച നാളെ

പടിഞ്ഞാറത്തറ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാര്‍ട്ട് ടൈം സംസ്‌കൃതം അധ്യാപക തസ്തികയിലേക്ക് നാളെ(ജൂണ്‍ 13) കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി രാവിലെ…
Ariyippukal

സായാഹ്ന ഒ.പിയിലേക്ക് ഡോക്ടര്‍ നിയമനം

എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പിയിലേക്ക് ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ്, ടി.സി.എം.സിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ്, ബയോഡാറ്റ സഹിതം ജൂണ്‍ 18 ന്…
Ariyippukal

ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കാത്തത് നീതി നിഷേധം; പി.പി. ആലി

മീനങ്ങാടി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിന്റെ സമയം കഴിഞ്ഞിട്ടും സർക്കാർ ശമ്പളപരിക്ഷ്കരണ കമ്മിഷനെ പോലും നിയമിക്കാത്തത് ജീവനക്കാരോട് കാണിക്കുന്ന നീതികേടാണെന്ന് ഐ.എൻ.റ്റി.യു.സി ജില്ലാ പ്രസിഡന്റ് പി.പി…
Kalpetta

അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാലെന്താണ് പ്രശ്നം? കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് മന്ത്രി, മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം : സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠന സമയം പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സർക്കാർ…
Kerala

വിമാനത്തിലുണ്ടായിരുന്ന മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചെന്ന് സ്ഥിരീകരണം; ലണ്ടനിലേക്കുള്ള യാത്രക്കിടെ ദുരന്തം

പത്തനംതിട്ട: അഹമ്മദാബാദിൽ വിമാനദുരന്തത്തിൽ മലയാളി രഞ്ജിത ഗോപകുമാരൻ നായർ മരിച്ചതായി സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. പത്തനംതിട്ട തിരുവല്ല പുല്ലാട്ട് സ്വദേശിയാണ്. ലണ്ടനിൽ ജോലി ചെയ്യുന്ന…
General

RECOMMENDED

അര മണിക്കൂർ കൂടുതൽ പഠിപ്പിച്ചാലെന്താണ് പ്രശ്നം? കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് മന്ത്രി, മുഖ്യമന്ത്രിയെ കാണും

തിരുവനന്തപുരം : സംസ്ഥാനത്തെ ഹൈസ്കൂൾ വിദ്യാർത്ഥികളുടെ പഠന സമയം പരിഷ്കരിക്കാനുള്ള സർക്കാർ നീക്കം വിവാദമായതോടെ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും ഏതെങ്കിലും വിഭാഗം അനുഭവിക്കുന്ന ആനുകുല്യത്തെ…

സംസ്ഥാനത്ത് ഹൈസ്‌കൂള്‍ പ്രവൃത്തിസമയം അരമണിക്കൂര്‍ കൂട്ടി, പുതിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്തെ ഹൈസ്‌കൂള്‍ ക്ളാസുകള്‍ക്ക് പുതിയ സമയക്രമം നിശ്ചയിച്ച്‌ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പുറത്തിറക്കി.പുതിയ ഉത്തരവ് പ്രകാരം വെള്ളിയാഴ്‌ച ഒഴികെയുള്ള ദിവസങ്ങളില്‍ അര മണിക്കൂർ അധികം പ്രവൃത്തി സമയമാക്കിയിരിക്കുകയാണ്.രാവിലെയും വൈകുന്നേരവും 15 മിനിട്ട് വീതമാണ് കൂട്ടിയത്.…

എല്ലാ ഭർത്താക്കന്മാരെയും അവരുടെ വീട്ടുകാരെയും കൃത്യസമയത്ത് ഫോൺ വിളിക്കും; എല്ലാ കുടുംബങ്ങളുമായും സുക്ഷിച്ചത് ഇഴയടുപ്പമുള്ള ബന്ധം; ആരെയും സാമ്പത്തികമായി പറ്റിച്ചിട്ടില്ല എന്നും വിലയിരുത്തൽ: രേഷ്മ വിവാഹ തട്ടിപ്പ് നടത്തിയത് എന്തിനെന്ന് കണ്ടെത്താനാവാതെ പോലീസ്

വിവാഹ തട്ടിപ്പിന് അറസ്റ്റിലായ യുവതിയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്തുപറമ്ബില്‍ കോരയത്ത് ഹൗസില്‍ രേഷ്മ തന്റെ ഭർത്താക്കന്മാരുടെ വീട്ടുകാരുമായി നല്ല ബന്ധം പുലർത്തിയിരുന്നു എന്നാണ് റിപ്പോർട്ട്.ബീഹാറില്‍ സ്കൂള്‍ അധ്യാപികയാണെന്നാണ്…

വീട്ടിൽ ഒരുക്കിയിരുന്നത് ബിവറേജസ് ഔട്ട്ലെറ്റിന് സമാധാനമായ സെറ്റപ്പ്; 170 ലിറ്റർ ഗോവൻ മദ്യവുമായി യുവതി പിടിയിൽ

വീട്ടില്‍ ‘ബെവ്‌കോ ഔട്ട് ലെറ്റി’ന് സമാനമായ രീതിയില്‍ അനധികൃതമായി മദ്യവില്‍പന നടത്തിയ യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് സ്വദേശിയായ 36കാരി വിനീതയാണ് അറസ്റ്റിലായത്. എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി-നാര്‍ക്കോട്ടിക്സ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ…

ഓൺലൈൻ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് വാടകയ്ക്ക് നൽകി പ്രതിഫലം കൈപ്പറ്റി; സഹോദരങ്ങളായ യുവതിയും യുവാവും എരുമേലി പോലീസിന്റെ കസ്റ്റഡിയിൽ

ഓണ്‍ലൈന്‍ ട്രേഡിങ്ങ് ഇടപാടിലൂടെ എരുമേലി ചേനപ്പാടി സ്വദേശിയില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുക്കാൻ കൂട്ടുനിന്നതിന് രണ്ടുപ്രതികള്‍ അറസ്റ്റില്‍. കേസിലെ മൂന്നാംപ്രതി കാസര്‍കോട് മിയാപ്പദവ് സ്വദേശി ബി. റസിയ(40), ഇവരുടെ സഹോദരന്‍ അബ്ദുള്‍ റഷീദ്(38) എന്നിവരെയാണ്…

കേരളത്തിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്, അടുത്ത 7 ദിവസം വ്യാപക മഴ സാധ്യത; കാലവർഷം വീണ്ടും സജീവം

തിരുവനന്തപുരം : കേരളത്തിൽ കാലവർഷം വീണ്ടും സജീവമാകുന്നു. അടുത്ത 7 ദിവസം കേരളത്തിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ,…

പെരുമഴക്കാലം; ജൂണ്‍ 12 മുതല്‍ കേരളത്തില്‍ കാലവര്‍ഷം സജീവമാകും

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‌റെ മുന്നറിയിപ്പ്. ജൂണ്‍ 12 മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്‌റെ ഭാഗമായി ജൂണ്‍ 12…

സ്‌കൂള്‍ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ല;അടുത്ത ആഴ്ച മുതൽ നിലവിൽ വരുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തെ സ്ക്കൂളുകളിൽ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടുന്നതിൽ മാറ്റമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. രാവിലെയും വൈകിട്ടും 15 മിനിറ്റ് വർധിപ്പിക്കും.അടുത്ത ആഴ്ച മുതൽ ഇത് നിലവിൽ വരുമെന്നും മന്ത്രി വ്യക്തമാക്കി.അക്കാദമിക്ക് കലണ്ടർ ഉടൻ…

പ്ലസ് വണ്‍ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പ്രവേശനം ഇന്ന് രാവിലെ 10 മണി മുതല്‍ 11-ന് വൈകിട്ട് 5 മണി വരെ നടക്കും. അലോട്ട്‌മെന്റ് വിവരങ്ങള്‍ അഡ്മിഷൻ വെബ്സൈറ്റായ…

ആശ്വാസത്തിന്റെ പാതയില്‍; മൂന്നാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കുറഞ്ഞു. ഇന്ന് 71,560 രൂപയാണ് ഒരു പവന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വീണ്ടും 9000ന് താഴേക്കെത്തി. 8945 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. 73000…

ഇടവേളക്ക് ശേഷം കാലവർഷം ശക്തമാകുന്നു, ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; കേരളത്തിൽ മഴ മുന്നറിയിപ്പ്.

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു. വരും ദിവസങ്ങളിൽ കാലവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂണ്‍ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.…

പെയ്തത് മുഴുവന്‍ വേനല്‍കണക്കില്‍; കാലവര്‍ഷം ഒരാഴ്ച കഴിഞ്ഞെങ്കിലും 67 ശതമാനം മഴകുറവ്

കാലവര്‍ഷം ഇത്തവണ നേരത്തെയെത്തിയെങ്കിലും ആര്‍ത്തുപെയ്തില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം 47.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. ഇക്കാലയളവില്‍ 144.9 മില്ലി മിറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് 67…

ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍; ‘ലൈറ്റ് ഫിഷിങ്’ അടക്കമുള്ളവയ്ക്കെതിരേ കര്‍ശന നടപടി

കേരളത്തില്‍ ഇന്ന് അർധരാത്രി മുതല്‍ ട്രോളിങ് നിരോധനം. ഉപരിതല മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്താണ് ഇനിയുള്ള 52 ദിവസത്തേക്ക് ട്രോളിങ്‌ എന്ന മത്സ്യബന്ധനരീതി (കുത്തിക്കോരി മീൻപിടിത്തം)ക്ക് നിരോധനം ഏർപ്പെടുത്തുന്നത്.ഇന്ന് രാത്രി 12 മണിക്ക് നീണ്ടകര പാലത്തിന്റെ…

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *