പനമരം ഇലക്ട്രിക്കല്‍ സെക്ഷനിലെ ആലുങ്കല്‍താഴെ, കായക്കുന്ന് ട്രാന്‍സ്ഫോര്‍മറുകളില്‍ നാളെ (മാര്‍ച്ച് 19) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ 11 കെ.വി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ താന്നിത്തെരുവ്, ചെറ്റപ്പാലം, കാപ്പിസെറ്റ്, അമരക്കുനി, അമ്പത്തിയാറ്, ആടിക്കൊല്ലി, തൂപ്ര ഭാഗങ്ങളില്‍ നാളെ (മാര്‍ച്ച് 19) രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.