ഡസ്റ്റണ് ഹൊള്ളവേ എന്ന ഒരാളുടെ സെൽഫിയാണ് ഇപ്പോൾ വൈറലാകുന്നത് അതിനൊരു കാരണമുണ്ട് ഡസ്റ്റണ് ഒരു കൺസ്ട്രക്ഷൻ വർക്കാറാണ് തന്റെ ജോലി സംബന്ധമായ കാരണങ്ങൾ കൊണ്ട് അദ്ദേഹത്തിന് ഒരുപാട് ദൂരെ യാത്ര ചെയ്യേനടി വരാറുണ്ട് അങ്ങനെ ഒരു ദൂര യാത്ര കഴിഞ്ഞ് അദ്ദേഹം തന്റെ കാമുകിക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ചെന്നപ്പോഴാണ് ആ കാഴ്ച കണ്ടത് കാമുകിയുടെ കൂടെ വേറൊരാളും കിടന്നുറങ്ങുന്നു രണ്ടുപേരും നല്ല ഉറക്കത്തിലാണ് അയാൾ ആകെ തളർന്നു അടുത്ത് കിടന്ന കസേരയെടുത്ത് ഒന്ന് ഓങ്ങിയെങ്കിലും അടിച്ചില്ല അടിച്ചിട്ട് എന്ത് കാര്യം അൽപ്പ നേരം അവിടെ ഇരുന്നു ചിന്തിചു മനസൊന്ന് നോർമൽ ആയി.
അപ്പോൾ ആദ്യം ചിന്തിച്ചത് ഇവർക്ക് ബ്രെക്ഫാസ്റ് ഉണ്ടാക്കികൊടുത്തിട്ട് പോകാമെന്നാണ് അതെ മധുരപ്രതികാരം അതുവേണ്ട ഡസ്റ്റണ് ഉടനെ ചെയ്തത് എന്തെന്നോ ഉറങ്ങി കിടന്ന അവരോടൊപ്പം ഒരു സെൽഫിയെടുത്തു എന്നിട്ട് അവരെ ശല്യപ്പെടുത്താതെ അവിടെ നിന്ന് ഇറങ്ങി ആ സെൽഫി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു മിനിറ്റുകൾകൊണ്ട് തന്നെ പോസ്റ്റ് വൈറലായി അദ്ദേഹത്തെ അഭിനന്ദനാണ് കൊണ്ടുമൂടി കണ്ട ആളുകളെല്ലാം പക്വതയുള്ള പ്രതികരണം എന്നായിരുന്നു എല്ലാവരുടെയും മറുപടി ഇനിയവൾ ആരെയും ചതിക്കരുത് ഇതാണ് ഇതിനു പറ്റിയ മാർഗം എല്ലാവരും അവരവരുടെ അഭിപ്രായങ്ങൾ പറഞ്ഞു എന്നാൽ ഇതുപോലെ തന്നെ തന്റെ ഭർത്താവിനെ ഒരു പെണ്ണിന്റെ കൂടെ കണ്ടപ്പോൾ എല്ലാ ആശംസകളും അറിയിച്ച് താൻ അവിടെ നിന്നും ഇറങ്ങിപ്പോന്നു ഒരു യുവതി പോസ്റ്റിനടിയിൽ കമന്റ് ചെയ്തത് ഇങ്ങനെയുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചാൽ ഇതുപോലെ വേണം പ്രതികരിക്കാൻ എന്നാണ് കൂടുതൽ പേരും പറഞ്ഞത്.