നെന്മേനി സ്വദേശികളായ 18 പേര്‍, പടിഞ്ഞാറത്തറ 16 പേര്‍, മേപ്പാടി 14 പേര്‍, വെള്ളമുണ്ട 13 പേര്‍, എടവക, മീനങ്ങാടി 12 പേര്‍ വീതം, മാനന്തവാടി, തരിയോട് 10 പേര്‍ വീതം, മുട്ടില്‍ 8 പേര്‍, കല്‍പ്പറ്റ, ബത്തേരി, തൊണ്ടര്‍നാട് 7 പേര്‍ വീതം, പനമരം 5 പേര്‍, കണിയാമ്പറ്റ, കോട്ടത്തറ, തിരുനെല്ലി 3 പേര്‍ വീതം, മൂപ്പൈനാട്, പൂതാടി, പൊഴുതന 2 പേര്‍ വീതം, നൂല്‍പ്പുഴ, പുല്‍പ്പള്ളി, വെങ്ങപ്പള്ളി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. മധ്യപ്രദേശില്‍ നിന്ന് വന്ന പൊഴുതന സ്വദേശിയാണ് ഇതര സംസ്ഥാനത്തു നിന്ന് വന്ന് രോഗബാധിതനായത്.

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് അടച്ചു;ഓണാവധി സെപ്റ്റംബർ 7 വരെ
സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി ഇന്ന് അടച്ചു. ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുന്നത്. സെപ്റ്റംബര്‍ 8നാണ് സ്‌കൂളുകള്‍ തുറക്കുക. ഓണപ്പരീക്ഷ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു. സ്‌കൂള്‍ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. ഓണാവധി വെട്ടിച്ചുരുക്കാന്‍