ഫിഷറീസ് സമുദ്രപഠന സര്വകലാശാലയില് ഫിഷറീസ്, സമുദ്രശാസ്ത്രം വിഷയങ്ങളില് പി.ജി, പിഎച്ച്.ഡി കോഴ്സ് പ്രവേശനം. എം.എഫ്.എസ്.സി, എം.എസ്.സി, എം.ബി.എ, എം.ടെക്, പി.എച്ച്.ഡി കോഴ്സുകളിലാണ് പ്രവേശനം. താത്പര്യമുള്ളവര് ഏപ്രില് 18 നകം www.admission.kufos.ac.in ല് അപേക്ഷ നല്കണം. ഫോണ്: 0484 2703782.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







