പോക്സോ കേസിൽ മദ്ധ്യവയസ്ക്‌കൻ അറസ്റ്റിൽ

ബത്തേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാ തിക്രമം നടത്തിയ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. ബത്തേരി കുപ്പാടി ആനിക്കാം തടത്തിൽ വീട്ടിൽ എ.കെ വിനിൽകുമാർ

ഭിന്നശേഷി സൗഹൃദ തെരഞ്ഞെടുപ്പിന് സൗകര്യങ്ങള്‍ ഒരുക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷി-മുതിര്‍ന്ന പൗരന്‍മാര്‍-ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യങ്ങള്‍ ഒരുക്കും. ജില്ലയില്‍ ഭിന്നശേഷി, വയോജന, ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ വോട്ടിങ്

ലോക്സഭാ തെരഞ്ഞെടുപ്പ് ;അതിർത്തി ഗ്രാമങ്ങളിൽ മദ്യനിരോധനം

തമിഴ്‌നാട്ടിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19 ന് നടക്കുന്നതിനാൽ നീലഗിരി ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തി. അതിർത്തിയിൽ

ലോക്സഭാ തെരഞ്ഞെടുപ്പ്;ജില്ലയിൽ രണ്ട് പ്രശ്‌നബാധിത ബൂത്തുകൾ ,84 പ്രത്യേക സുരക്ഷാ ബൂത്തുകൾ*

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി രണ്ട് പ്രശ്ന ബാധിത ബൂത്തുകളും 84 പ്രത്യേക സുരക്ഷാ നിർദ്ദേശ ബൂത്തുകളുമാണുള്ളത്.

ലേലം

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന ഒന്‍പത് മരങ്ങളും 27 മരങ്ങളുടെ ശാഖകളും ഏപ്രില്‍ 19 ന്

വേനല്‍ചൂട്; ജോലി സമയം പുനക്രമീകരിച്ചു;തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ജില്ലയില്‍ വേനല്‍ കനത്തതോടെ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ച് തൊഴില്‍ വകുപ്പ്. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വിവിധ

ലോക്സഭ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിക്കണം

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ ഹരിതചട്ടം പാലിച്ച് പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍

പി.ജി, പി.എച്ച്.ഡി കോഴ്സ് പ്രവേശനം

ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ ഫിഷറീസ്, സമുദ്രശാസ്ത്രം വിഷയങ്ങളില്‍ പി.ജി, പിഎച്ച്.ഡി കോഴ്സ് പ്രവേശനം. എം.എഫ്.എസ്.സി, എം.എസ്.സി, എം.ബി.എ, എം.ടെക്, പി.എച്ച്.ഡി

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചു

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ഏപ്രില്‍ 20 ന് നടത്താനിരുന്ന സിറ്റിങ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാറ്റിവെച്ചതായി ജില്ലാ പോലീസ്

പോക്സോ കേസിൽ മദ്ധ്യവയസ്ക്‌കൻ അറസ്റ്റിൽ

ബത്തേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാ തിക്രമം നടത്തിയ മദ്ധ്യവയസ്‌കൻ അറസ്റ്റിൽ. ബത്തേരി കുപ്പാടി ആനിക്കാം തടത്തിൽ വീട്ടിൽ എ.കെ വിനിൽകുമാർ (47) നെയാണ് ഇൻസ്പെക്ടർ എസ്.എച്ച്.ഓ ബിജു കെ.ജോസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 2024

ഭിന്നശേഷി സൗഹൃദ തെരഞ്ഞെടുപ്പിന് സൗകര്യങ്ങള്‍ ഒരുക്കും

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഭിന്നശേഷി-മുതിര്‍ന്ന പൗരന്‍മാര്‍-ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യുന്നതിന് സൗകര്യങ്ങള്‍ ഒരുക്കും. ജില്ലയില്‍ ഭിന്നശേഷി, വയോജന, ട്രാന്‍സ്ജെന്‍ഡര്‍ സൗഹൃദ വോട്ടിങ് ഉറപ്പാക്കുന്നതിന് ആവശ്യമായ സജ്ജീകരണങ്ങള്‍ വെൽഫെയർ നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. പോളിങ് സ്റ്റേഷനുകള്‍

ലോക്സഭാ തെരഞ്ഞെടുപ്പ് ;അതിർത്തി ഗ്രാമങ്ങളിൽ മദ്യനിരോധനം

തമിഴ്‌നാട്ടിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 19 ന് നടക്കുന്നതിനാൽ നീലഗിരി ജില്ലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിൽ മദ്യനിരോധനം ഏർപ്പെടുത്തി. അതിർത്തിയിൽ നിന്ന് 5 കിലോമീറ്റർ ചുറ്റളവിൽ വരുന്ന വയനാട് ജില്ലയിലെ പ്രദേശങ്ങളിൽ ഏപ്രിൽ 17

ലോക്സഭാ തെരഞ്ഞെടുപ്പ്;ജില്ലയിൽ രണ്ട് പ്രശ്‌നബാധിത ബൂത്തുകൾ ,84 പ്രത്യേക സുരക്ഷാ ബൂത്തുകൾ*

ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ മൂന്ന് നിയോജക മണ്ഡലങ്ങളിലുമായി രണ്ട് പ്രശ്ന ബാധിത ബൂത്തുകളും 84 പ്രത്യേക സുരക്ഷാ നിർദ്ദേശ ബൂത്തുകളുമാണുള്ളത്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലാണ് ബൂത്തുകളുടെ ലിസ്റ്റ് തയ്യാറാക്കിയത്. പ്രത്യേക സുരക്ഷാ ബൂത്തുകളിൽ

ലേലം

കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജില്‍ അപകട ഭീഷണിയായി നില്‍ക്കുന്ന ഒന്‍പത് മരങ്ങളും 27 മരങ്ങളുടെ ശാഖകളും ഏപ്രില്‍ 19 ന് രാവിലെ 11 ന് ലേലം ചെയ്യും. ഫോണ്‍: 04936 204569

വേനല്‍ചൂട്; ജോലി സമയം പുനക്രമീകരിച്ചു;തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

ജില്ലയില്‍ വേനല്‍ കനത്തതോടെ തൊഴിലാളികളുടെ ജോലി സമയം പുനക്രമീകരിച്ച് തൊഴില്‍ വകുപ്പ്. പകല്‍ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ വിവിധ തൊഴില്‍ മേഖലകളില്‍ പണിയെടുക്കുന്നവര്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാഹചര്യം മുന്‍നിര്‍ത്തി ഏപ്രില്‍ 30 വരെയാണ്

ലോക്സഭ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിക്കണം

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ ഹരിതചട്ടം പാലിച്ച് പരിപാടികള്‍ സംഘടിപ്പിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന യോഗങ്ങള്‍, പരിപാടികള്‍ എന്നിവയിലും പോളിങ് സ്റ്റേഷനുകളിലും ഒറ്റത്തവണ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍,

പി.ജി, പി.എച്ച്.ഡി കോഴ്സ് പ്രവേശനം

ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ ഫിഷറീസ്, സമുദ്രശാസ്ത്രം വിഷയങ്ങളില്‍ പി.ജി, പിഎച്ച്.ഡി കോഴ്സ് പ്രവേശനം. എം.എഫ്.എസ്.സി, എം.എസ്.സി, എം.ബി.എ, എം.ടെക്, പി.എച്ച്.ഡി കോഴ്സുകളിലാണ് പ്രവേശനം. താത്പര്യമുള്ളവര്‍ ഏപ്രില്‍ 18 നകം www.admission.kufos.ac.in ല്‍ അപേക്ഷ നല്‍കണം.

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിങ് മാറ്റിവെച്ചു

ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി ഏപ്രില്‍ 20 ന് നടത്താനിരുന്ന സിറ്റിങ് ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മാറ്റിവെച്ചതായി ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റി സെക്രട്ടറി അറിയിച്ചു.

ഓർമത്തണലിൽ സർവജന പൂർവ വിദ്യാർത്ഥികൾ

ബത്തേരി ഗവ. സർവജന സ്‌കൂൾ 1954 ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ കേണൽ ജേസുദാസ് , ഭാര്യ കാഞ്ചന മാല, തേനുങ്കൽ ജേക്കബ് , എന്നിവർ സ്‌കൂൾ സന്ദർശിച്ചു . പി ടി എ പ്രസിഡന്റ്

Recent News