ബത്തേരി കരിവള്ളിക്കുന്ന് ശങ്കരമംഗലത്ത് സജിയുടെ മകൻ വീഷ്ണു സജി (24)മന്തണ്ടിക്കുന്ന്കാണിരത്തിങ്കൽ വാസന്റെ മകൻ അമൽ വിഷ്ണു (23)എന്നിവരാണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ ബത്തേരിക്കടുത്ത തിരുനെല്ലി യിലാണ് അപകടം. മൂലങ്കാവ് ഭാഗത്തുനിന്നും ബത്തേരി ടൗ ണിലേക്ക് വന്ന ഇവരുടെ സ്‌കൂട്ടർ പാതയോരത്തെ മതിലിലിടി ക്കുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ബത്തേരി താലൂക്കാശുപത്രി മോർച്ചറിയിൽ

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.