കൈനാട്ടി: കൈനാട്ടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ്
യുവതി മരിച്ചു. കണ്ണൂർ കണ്ണവം തൊടിക്കളം ആർ.കെ നിവാ സിൽ രാമകൃഷ്‌ണന്റേ്റേയും രാധാമണിയുടേയും മകളായ രഞ്ജിത കൃഷ്ണനാണ് മരിച്ചത്. നിലവിൽ മുട്ടിൽ അമ്പുകു ത്തിയിലാണ് താമസം.
മൃതദേഹം കൽപ്പറ്റ ലിയോ ആശുപത്രിയിൽ.
ഫാർമസിസ്റ്റായ യുവതി കൽപ്പറ്റയിൽ പുതിയ മെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നതിനായുള്ള നടപടികൾ നടത്തിവരികയായിരുന്നു.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.