സ്കൂ‌ട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു

കൈനാട്ടി: കൈനാട്ടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു. കണ്ണൂർ കണ്ണവം തൊടിക്കളം ആർ.കെ നിവാ സിൽ രാമകൃഷ്‌ണന്റേ്റേയും

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗാന്ധി പാർക്ക് പോസ്റ്റ് ഓഫീസ് റോഡ്, ക്ലബ് കുന്ന് താഴെയങ്ങാടി റോഡ് ഭാഗങ്ങളിൽ നാളെ (ഏപ്രില്‍

ഗണപതിവട്ടത്തെ കാവിക്കടലാക്കി ജെപി നദ്ദയുടെ റോഡ്ഷോ

ബത്തേരി: വയനാട്ടിൽ മാറ്റത്തിൻ്റെ ശംഖൊലിമുഴക്കി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രനൊപ്പം റോഡ്ഷോ നടത്തി. ആയിരക്കണക്കിന്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനിലെ ആറുവാള്‍, ചെറുകര, ഒഴുക്കമൂല, ഒഴുക്കമൂല ചര്‍ച്ച്, പുലിക്കാട് ട്രാന്‍സ്‌ഫോര്‍മർ പരിധിയില്‍ നാളെ (ഏപ്രില്‍ 20) രാവിലെ 8.30

ലോക്സഭ തെരഞ്ഞെടുപ്പ്: പരിശീലനം 22 ന്

ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ മൈക്രോ ഒബ്സർവർമാരായി നിയോഗിച്ചവർക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രിൽ 22 ന് ഉച്ചക്ക് രണ്ടിന്

348 ഗ്രാം എം.ഡി.എം.എയുമായി മീനങ്ങാടിയിൽ യുവാക്കൾ പിടിയിലായ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

മീനങ്ങാടി: 348 ഗ്രാം എം.ഡി.എം.എയുമായി മീനങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും രണ്ട് യുവാക്കൾ പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തവും പിഴയും

കൽപ്പറ്റ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. കുപ്പാടി, ഓടപ്പള്ളം, പ്ലാക്കാട് വീട്ടിൽ

എം.ഡി.എം.എ.യുമായി രണ്ടുപേര്‍ പിടിയില്‍

അരീക്കോട്: എം.ഡി.എം.എ.യുമായി യുവതിയും സുഹൃത്തും അരീക്കോട് പോലീസിന്റെ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപ്പറമ്പ് സ്വദേശിനി കാവുങ്ങല്‍പറമ്പില്‍ തഫ്‌സീന (33), സുഹൃത്ത്

വെള്ളപ്പൊക്കത്തിൽ ബോട്ടായി മാറി ഒരു കാർ, ‘ടെസ്‌ല ബോട്ട് മോഡ്’ എന്ന് ജനം!

കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ കനത്ത മഴയായിരുന്നു. ഇത് നഗരത്തിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കുകയും ഗതാഗതം പൂർണ്ണമായും സ്‍തംഭിക്കുകയും ചെയ്തു.

സ്കൂ‌ട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു

കൈനാട്ടി: കൈനാട്ടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു. കണ്ണൂർ കണ്ണവം തൊടിക്കളം ആർ.കെ നിവാ സിൽ രാമകൃഷ്‌ണന്റേ്റേയും രാധാമണിയുടേയും മകളായ രഞ്ജിത കൃഷ്ണ‌നാണ് മരിച്ചത്. നിലവിൽ മുട്ടിൽ അമ്പുകു ത്തിയിലാണ് താമസം.

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗാന്ധി പാർക്ക് പോസ്റ്റ് ഓഫീസ് റോഡ്, ക്ലബ് കുന്ന് താഴെയങ്ങാടി റോഡ് ഭാഗങ്ങളിൽ നാളെ (ഏപ്രില്‍ 20) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. വെള്ളമുണ്ട

ബോചെക്ക് ഊഷ്മള വരവേൽപ്പ് നൽകി വയനാട്

കൽപ്പറ്റ: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി ജയിലിൽ അകപ്പെട്ട മലയാളിയായ അബ്ദുൽ റഹീമിന്റെ മോചനത്തിന് സൗദി കോടതി വിധിച്ച 34 കോടി രൂപസമാഹരിക്കുന്നതിനായി നേതൃത്വം കൊടുത്ത ബോച്ചേയെ വയനാടൻ ജനത ആദരിച്ചു. ലക്കിടിയിൽനിന്ന്

ഗണപതിവട്ടത്തെ കാവിക്കടലാക്കി ജെപി നദ്ദയുടെ റോഡ്ഷോ

ബത്തേരി: വയനാട്ടിൽ മാറ്റത്തിൻ്റെ ശംഖൊലിമുഴക്കി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രനൊപ്പം റോഡ്ഷോ നടത്തി. ആയിരക്കണക്കിന് പേർ അണിനിരന്ന റോഡ്ഷോ ഗണപതിവട്ടത്തെ കാവിക്കടലാക്കി മാറ്റി. ചെണ്ടമേളങ്ങളും വാദ്യഘോഷങ്ങളും ശിങ്കാരിമേളവും നാസിക്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനിലെ ആറുവാള്‍, ചെറുകര, ഒഴുക്കമൂല, ഒഴുക്കമൂല ചര്‍ച്ച്, പുലിക്കാട് ട്രാന്‍സ്‌ഫോര്‍മർ പരിധിയില്‍ നാളെ (ഏപ്രില്‍ 20) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

ലോക്സഭ തെരഞ്ഞെടുപ്പ്: പരിശീലനം 22 ന്

ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രശ്നബാധിത ബൂത്തുകളിൽ മൈക്രോ ഒബ്സർവർമാരായി നിയോഗിച്ചവർക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏപ്രിൽ 22 ന് ഉച്ചക്ക് രണ്ടിന് കളക്ടറേറ്റ് ആസൂത്രണ ഭവനിലെ എ.പി.ജെ ഹാളിൽ നടക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കണമെന്ന്

348 ഗ്രാം എം.ഡി.എം.എയുമായി മീനങ്ങാടിയിൽ യുവാക്കൾ പിടിയിലായ സംഭവം; ഒരാൾ കൂടി അറസ്റ്റിൽ

മീനങ്ങാടി: 348 ഗ്രാം എം.ഡി.എം.എയുമായി മീനങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും രണ്ട് യുവാക്കൾ പിടിയിലായ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. മലപ്പുറം എടപ്പാൾ താണിക്കപറമ്പിൽ വീട്ടിൽ കിരൺ (31)നെയാണ് മീനങ്ങാടി പോലീസ് കർണാടകയിലെ

ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തവും പിഴയും

കൽപ്പറ്റ: ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും. കുപ്പാടി, ഓടപ്പള്ളം, പ്ലാക്കാട് വീട്ടിൽ ഉണ്ണികൃഷ്‌ണനെയാണ് (52) അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെ ഷൻസ് കോർട്ട്-2 ജഡ്‌ജ് എസ്.കെ.

എം.ഡി.എം.എ.യുമായി രണ്ടുപേര്‍ പിടിയില്‍

അരീക്കോട്: എം.ഡി.എം.എ.യുമായി യുവതിയും സുഹൃത്തും അരീക്കോട് പോലീസിന്റെ പിടിയിലായി. മലപ്പുറം ഊരകം നെല്ലിപ്പറമ്പ് സ്വദേശിനി കാവുങ്ങല്‍പറമ്പില്‍ തഫ്‌സീന (33), സുഹൃത്ത് കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി അമ്പലക്കല്‍ മുബശ്ശിര്‍ (36) എന്നിവരാണ് പത്തനാപുരം പള്ളിപ്പടിയില്‍നിന്നു പിടിയിലായത്.

വെള്ളപ്പൊക്കത്തിൽ ബോട്ടായി മാറി ഒരു കാർ, ‘ടെസ്‌ല ബോട്ട് മോഡ്’ എന്ന് ജനം!

കഴിഞ്ഞ ദിവസങ്ങളിൽ ദുബായിൽ കനത്ത മഴയായിരുന്നു. ഇത് നഗരത്തിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കുകയും ഗതാഗതം പൂർണ്ണമായും സ്‍തംഭിക്കുകയും ചെയ്തു. കനത്ത മഴയിൽ നഗരത്തിൻ്റെ പല ഭാഗങ്ങളും റോഡുകളും വെള്ളത്തിനടിയിലായി. ഇതുമൂലം ഹൈവേകളും വിമാന

Recent News