കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് ഈമാസം 26 മുതൽ മെയ് 3 വരെ നടക്കും. ഇബ്രാഹിം ഹലീലുൽ ബുഖാരി കടലുണ്ടി തങ്ങൾ,പാണക്കാട് മുഈനലി ശിഹാബ് തങ്ങൾ, പേരോട് അബ്ദുറഹ്മാൻ സഖാഫി, നൗഷാദ് ബാഖവി, ദേവർഷോല അബ്ദുൽസലാം മുസ്ലിയാർ തുടങ്ങി നിരവധി പ്രമുഖർ വിവിധ ദിവസങ്ങളിൽ പങ്കെടുക്കും. 29ന് വൈകിട്ട് 4 മുതൽ 6
വരെ അന്നദാനം നടത്തും.

ചുമർപത്രം പ്രകാശനം ചെയ്തു.
സുൽത്താൻ ബത്തേരി: 2025 -26 അധ്യയന വർഷത്തിലെ അസംപ്ഷൻ എയുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന മികവാർന്ന പ്രവർത്തനങ്ങൾ ചേർത്ത് Arise and Rise എന്നപേരിൽ ഇറക്കിയ ചുമർ പത്രം