ലോക്സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് നിയോഗിച്ച പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്കായി ഏപ്രില്‍ 21 ന് കല്‍പ്പറ്റ സെന്റ് ജോസഫ്സ് കോണ്‍വെന്റ് സ്കൂളില്‍ നടത്താനിരുന്ന പരിശീലനം ഏപ്രില്‍ 24 ലേക്ക് മാറ്റിയതായി ട്രെയിനിംഗ് മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ് അറിയിച്ചു. സമയം, പരിശീലന കേന്ദ്രം എന്നിവയില്‍ മാറ്റമില്ല.

ചുമർപത്രം പ്രകാശനം ചെയ്തു.
സുൽത്താൻ ബത്തേരി: 2025 -26 അധ്യയന വർഷത്തിലെ അസംപ്ഷൻ എയുപി സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂളിൽ നടന്ന മികവാർന്ന പ്രവർത്തനങ്ങൾ ചേർത്ത് Arise and Rise എന്നപേരിൽ ഇറക്കിയ ചുമർ പത്രം