ഡ്രൈവിംഗ് ടെസ്റ്റ്

ഡ്രൈവിംഗ് ടെസ്റ്റിന് പരിവാഹന്‍ സോഫ്റ്റ് വെയർ മുഖേന മെയ് ഒന്ന് മുതല്‍ ടെസ്റ്റ് തിയതി കിട്ടിയ അപേക്ഷകര്‍ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ടുകള്‍ മെയ് ഒന്ന് മുതല്‍ എടുക്കണമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ – 04936 202607

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.