വൈദ്യുതി ലൈനിൽ പ്രവർത്തി നടക്കുന്നതിനാൽ സുൽത്താൻബത്തേരി വെസ്റ്റ് സെക്ഷനിലെ ചെട്ടിമൂല, കഴമ്പ്, ട്രാൻസ്ഫോമർ പരിധിയിൽ നാളെ ( മെയ് 2) രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
പനമരം കെഎസ്ഇബി പരിധിയിൽ നെയ് കുപ്പ ഭാഗത്ത് നാളെ ( മെയ് 2) രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ വൈദ്യുതി മുടങ്ങും.