വയനാട് ഗവ എഞ്ചിനീയറിങ് കോളേജിൽ 2025 മാർച്ച് 31 വരെ കോളേജ് കാന്റീൻ നടത്തുന്നതിന് താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങളിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ മെയ് 15 ന് ഉച്ചക്ക് രണ്ടിനകം പ്രിൻസിപ്പാൾ, ഗവ എഞ്ചിനീയറിങ് കോളേജ് വയനാട്, തലപ്പുഴ പി.ഒ, മാനന്തവാടി – 670644 വിലാസത്തിൽ നൽകണം. കൂടുതൽ വിവരങ്ങൾ www.gecwyd.ac.in ൽ ലഭിക്കും. ഫോൺ: 04935 257321

ജി.യു.പി.എസ് പുളിയാർമലയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
ഹെഡ്മാസ്റ്റർ ജോസ് കെ സേവ്യർ ദേശീയ പതാക ഉയർത്തി.പി.ടി.എ എക്സിക്യൂട്ടിവ് അംഗം ജീവരാജ് കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ഭാരതാംബ , ഗാന്ധിജി എന്നിവരുടെ വേഷം ധരിച്ച കുട്ടികളുടെ അകമ്പടിയോടുകൂടി സ്വാതന്ത്ര്യ ദിന