കോട്ടത്തറ ഗ്രാമ പഞ്ചായത്തിൽ വസ്തു നികുതി പരിഷ്കരണത്തിൻ്റെ ഭാഗമായുള്ള വിവര ശേഖരണം, ഡാറ്റ എൻട്രി എന്നിവക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത – സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ,ഐ.ടി.ഐ ഡ്രാഫ്റ്റ്സ് മാൻ സിവിൽ, ഐ.ടി.ഐ സർവ്വെയർ. താത്പര്യമുള്ളവർ മെയ് 10 നകം അപേക്ഷിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ ആദരം
തരിയോട്: നാടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുന്ന പൾസ് എമർജൻസി ടീമിന് തരിയോട് നിർമ്മല ഹൈസ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. നാടിന്റെ വിവിധ ആവശ്യങ്ങൾക്കായി, വിശേഷിച്ച് അടിയന്തിര ഘട്ടങ്ങളിൽ, നിസ്വാർത്ഥ സേവനം നടത്തുന്ന പൾസ്