കേരള ഇൻസ്റ്റിട്ട്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കെ ഐഇഡി) സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ‘ഇൻഡസ്ടറി സെറ്റപ്പ് സപ്പോർട്ട് വർക്ക് ഷോപ്പ്’ സംഘടിപ്പിക്കുന്നു. മെയ് ഏട്ട് മുതൽ 10 വരെ കളമശ്ശേരി ക്യാമ്പസിലാണ് പരിശീലനം നൽകുന്നത്. താത്പര്യമുള്ളവർ http://kied.info/training-calender/ ൽ മെയ് ആറിwനകം അപേക്ഷ നൽകണം.
ഫോൺ :0484- 2532890, 2550322, 9188922785

ഉരുകുന്ന ചൂടിൽ ആശ്വാസമഴ; സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വേനൽ ചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്തു ഇന്നും മഴ മുന്നറിയിപ്പ് (Kerala Weather Update Today March 2026). ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (ഞായറാഴ്ച) ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40







