മുട്ടില്‍ സ്വദേശികളായ 20 പേര്‍, പൂതാടി 14 പേര്‍, പനമരം 10 പേര്‍, മേപ്പാടി 9 പേര്‍, പടിഞ്ഞാറത്തറ 8 പേര്‍, മാനന്തവാടി 7 പേര്‍, ബത്തേരി, മീനങ്ങാടി 6 പേര്‍ വീതം, വെള്ളമുണ്ട 5 പേര്‍, കണിയാമ്പറ്റ, കല്‍പ്പറ്റ 4 പേര്‍ വീതം, നൂല്‍പ്പുഴ, പുല്‍പ്പള്ളി വൈത്തിരി 3 പേര്‍ വീതം, നെന്മേനി 2 പേര്‍, തൊണ്ടര്‍നാട് സ്വദേശിയായ ഒരാളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. നവംബര്‍ 13ന് ഡല്‍ഹിയില്‍ നിന്ന് വന്ന നൂല്‍പ്പുഴ സ്വദേശി ആണ് ഇതര സംസ്ഥാനത്ത് നിന്ന് വന്ന് രോഗബാധിതനായത്.

പുതുവത്സരാഘോഷം: ഇന്ന് ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി സർക്കാർ ഉത്തരവ്; ബാറുകൾ രാത്രി 12 വരെ തുറക്കും
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നാളെ ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂട്ടി. രാത്രി 12 വരെ ബാറുകള്‍ പ്രവർത്തിക്കും. രാവിലെ 11 മുതൽ രാത്രി 11വരെയാണ് ബാറുകളുടെ പ്രവർത്തന സമയം. ബാർ ഹോട്ടൽ







