ബത്തേരി, തൊണ്ടര്‍നാട് സ്വദേശികളായ 9 പേര്‍ വീതം, പനമരം 8 പേര്‍, മാനന്തവാടി 7 പേര്‍, എടവക 6 പേര്‍, വൈത്തിരി 4 പേര്‍, പൂതാടി, പടിഞ്ഞാറത്തറ, വെള്ളമുണ്ട 3 പേര്‍ വീതം, നെന്മേനി, കല്‍പ്പറ്റ, മുട്ടില്‍ 2 പേര്‍ വീതം, മൂപ്പൈനാട്, പുല്‍പ്പള്ളി, തവിഞ്ഞാല്‍, കണിയാമ്പറ്റ, തിരുനെല്ലി, കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും, 2 കണ്ണൂര്‍ സ്വദേശികളും, ഒരു തമിഴ്‌നാട് സ്വദേശിയും, വീടുകളില്‍ ചികിത്സയിലുള്ള 42 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.

റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി മര്‍ദനം:ഒളിവിലായിരുന്ന കൊടും കുറ്റവാളി പിടിയില്‍
ബത്തേരി: റിസോര്‍ട്ടില്‍ അതിക്രമിച്ചു കയറി കമ്പിവടി കൊണ്ട് ജീവനക്കാരനെയും സുഹൃത്തിനെയും അടിച്ചു ഗുരുതര പരിക്കേല്‍പ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. തോമാട്ടുചാല്‍, കോട്ടൂര്‍, െതക്കിനേടത്ത് വീട്ടില്‍ ബുളു എന്ന ജിതിന്‍







