കോഴിക്കോട് -3, കല്പറ്റ -2, പുൽപ്പള്ളി -2, സുൽത്താൻ ബത്തേരി -2, (പനവല്ലി) തിരുനെല്ലി -1, ആനപ്പാറ -1 എന്നിവയാണ് നാളെ (10:08:2020) മുതൽ മാനന്തവാടി കെ.എസ്. ആർ.ടി. സി ഡിപ്പോയിൽനിന്നും ആരംഭിക്കുന്ന സർവീസുകൾ.ജില്ലാഭരണകൂടത്തിന്റെ നിയന്ത്രണം വന്നാൽ സർവീസിൽ മാറ്റംവരുന്നതാണെന്ന് മാനന്തവാടി എടിഒ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.ഫോൺ:04935240640.

ജൂനിയര്‍ കൺസൾട്ടന്റ് നിയമനം
ജില്ലയിൽ ആരോഗ്യകേരളം മുഖേന കരാറടിസ്ഥാനത്തിൽ ജൂനിയര്‍ കൺസൾട്ടന്റ് (മോണിട്ടറിങ് ആന്റ് ഇവാല്യുവേഷൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.പി.എച്ച് ഉള്ള മെഡിക്കൽ ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 20 വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. കൂടതൽ