കൽപ്പറ്റ: വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കുന്ന കെ. സച്ചിദാനന്ദന് ബാങ്ക് ഭരണസമിതിയും, ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി. ബാങ്ക് പ്രസിഡന്റ് കെ. സുഗതൻ അധ്യക്ഷത വഹിച്ചു. 35 വർഷത്തെ സേവനത്തിനു ശേഷം മെയ് 31നാണ് സെക്രട്ടറി വിരമിക്കുന്നത്.

ന്യൂ ഇയർ ഗിഫ്റ്റ്; വാട്സ്ആപ്പിലേക്ക് എത്തുന്ന സ്ക്രാച്ച് കാർഡില് ക്ലിക്ക് ചെയ്യല്ലേ
പുതുവര്ഷാഘോഷം മറയാക്കി ഓണ്ലൈന് തട്ടിപ്പുകള് വ്യാപകം. വാട്സ്ആപ്പിലേക്ക് വ്യാജ സ്ക്രാച്ച് കാര്ഡ് ലിങ്കുകള് അടച്ചുകൊടുത്ത് ആളുകളില് നിന്ന് പണം തട്ടുകയാണ് സൈബര് തട്ടിപ്പ് സംഘങ്ങള്. ഇത്തരം ന്യൂ ഇയർ ഗിഫ്റ്റ് സ്ക്രാച്ച് കാര്ഡുകളില് ക്ലിക്ക്







