പ്രവേശനോത്സവത്തിനു മുന്നോടിയായി പനമരം ഗവൺമെൻ്റ് എൽ.പി.സ്കൂളും പരിസരവും ഡിവൈഎഫ്ഐ പനമരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.ഡിവൈഎഫ്ഐ പനമരം ബ്ലോക്ക് ട്രഷറർ അക്ഷയ് എം.പി ഉദ്ഘാടനം ചെയ്തു.ഡിവൈഎഫ്ഐ പനമരം മേഖല സെക്രട്ടറി ഹമീദ്.കെ, ട്രഷറർ ഹബീബ്.എം, സെൻട്രൽ മുക്താർ.എ,സുധിന,അജിത, സ്കൂൾ ഹെഡ് മാസ്റ്റർ പൈലി,എസ്എം
സി ചെയർമാൻ മുനീർ സി.കെ,പിടിഎ വൈസ് പ്രസിഡന്റ് ദിലീപ് എന്നിവർ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്