കണിയാമ്പറ്റ ഗവ മോഡൽ റസിഡൻഷൽ സ്കൂളിൽ ആറ്,എഴ്, ഒൻപത് ക്ലാസുകളിൽ സീറ്റൊഴിവ്. വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ അധികരികാത്തതും മറ്റ് സ്‌കൂളുകളില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ ആറിന് രാവിലെ 10 ന് സ്‌കൂളില്‍ നേരിട്ട് എത്തിക്കണം. ഫോണ്‍; 04936 284818

അധ്യാപക നിയമനം
മേപ്പാടി ഗവ പോളിടെക്നിക് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ കരാറടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ഓഗസ്റ്റ് 19 ന്