മീനങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ കീഴിലെ അരിമുള ഭാഗത്ത് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനാല്‍ ഐ ഹോസ്പിറ്റല്‍, അരിമുള, ഫാക്ടറി,താഴമുണ്ട, എ കെ ജി, മടത്തുംപടി, മാങ്ങോട്, മാങ്ങോട് ചര്‍ച്ച്, പ്രിയദര്‍ശിനി, ചെല്ലിച്ചിറക്കുന്ന്, പൂതാടി അമ്പലം ഭാഗങ്ങളില്‍ നാളെ (ജൂണ്‍ 1) രാവിലെ എട്ട് മുതല്‍ ആറ് വരെ വൈദ്യുതി മുടങ്ങും.
വൈദ്യുത ലൈനില്‍ അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മാനന്തവാടി സെക്ഷനുകീഴില്‍ ചൂട്ടക്കടവ്, പാണ്ടിക്കടവ്, താഴയങ്ങാടി, പരിയാരംകുന്ന്, കല്ലുമൊട്ടംകുന്ന്, ജെസ്സി, ഭാഗങ്ങളില്‍ നാളെ (ജൂണ്‍ ഒന്ന്) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വൈദ്യുത ലൈനില്‍ പണി നടക്കുന്നതിനാല്‍ വെള്ളമുണ്ട സെക്ഷനുകീഴില്‍ ഇണ്ടേരിക്കുന്നു, ഇണ്ടേരിക്കുന്നു ആര്.ജി.ജി.വി.വൈ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ (ജൂണ്‍ ഒന്ന്) രാവിലെ 8.30 മുതല്‍ 4.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.