കല്‍പ്പറ്റ: ഓള്‍ കേരള കാറ്ററിങ് അസോസിയേഷന്‍ വയനാട് ജില്ലാ എക്‌സികുട്ടീവ് യോഗം സംസ്ഥാന പ്രസിഡന്റ് പ്രിന്‍സ് ജോര്‍ജ് ഉത്ഘാടനം ചെയ്തു’. വയനാട് ജില്ലാ പ്രസിഡന്റ് സി. എന്‍. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുനു കുമാര്‍ സംസ്ഥാന ട്രഷറര്‍ പി.കെ.രാധാകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.കബിര്‍,ജില്ലാ സെക്രട്ടറി കെ.സി, ജയന്‍. ട്രഷര്‍ ഹാജാ ഹുസൈന്‍ ,ജോബി പുല്‍പള്ളി, അമ്മദ് ഷിജിത് എന്നിവര്‍ സംസാരിച്ചു. വിവാഹം ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ അനുവദിക്കണം എന്നാവശ്യപെട്ടുകൊണ്ട് ജില്ലാ കളക്ടര്‍ക്ക് നിവേദനം കൊടുക്കാന്‍ തീരുമാനിച്ചു.

ആശുപത്രി പരിസരത്ത് വെച്ച് ഡോക്ടറെ മർദ്ദിച്ചതായി പരാതി
പുൽപ്പള്ളി: ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ ഡോക്ടറെസംഘം ചേർന്ന് മർദ്ദിച്ചതായി പരാതി. പുൽപ്പള്ളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ ഡോ. ജിതിൻ രാജ് (35) ആ ണ് മർദ്ദനമേറ്റത്. ഇന്ന് ഡ്യൂട്ടിക്കിടെ രോഗി







