കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തൊഴിലാളികളുടെ മക്കള്‍ക്ക് ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഐ.ടി.ഐകളിലായി 13 ട്രേഡുകളില്‍ 260 സീറ്റുകളിലേക്കാണ് പ്രവേശനം. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. താത്പര്യമുള്ളവർ www.labourwelfarefund.in ൽ ജൂണ്‍ 30 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്