വ്യവസായ വാണിജ്യ വകുപ്പ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് മുഖേന സംരംഭകര്‍ക്ക് ”അഗ്രിപ്രണര്‍ഷിപ്പ്’ വിഷയത്തില്‍ അഞ്ച് ദിവസത്തെ പരിശീലനം നൽകുന്നു. കളമശ്ശേരിയിൽ ജൂണ്‍ 11 മുതല്‍ 15 വരെയാണ് പരിശീലനം. താത്പര്യമുള്ളവര്‍ ജൂണ്‍ ഏഴിനകം www.kied.Info ൽ അപേക്ഷ നൽകണം. ഫോണ്‍- 0484 2532890, 2550322, 9188922800

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്