ഇ-ലേലം

Advertisement
Featured Image

ജില്ലയിലെ വിവിധ ഫോറസ്റ്റ് റെയിഞ്ചുകളില്‍ നിന്നും വിവിധ വില്ലേജുകളില്‍ നിന്നും വനം വകുപ്പിന്റെ കുപ്പാടി ഡിപ്പോയില്‍ എത്തിച്ച തേക്ക് തടികളും വീട്ടി തടി, ബില്ലറ്റ്, ഫയര്‍വുഡ് എന്നിവയും ജൂണ്‍ 30ന് ഇ- ലേലത്തിലൂടെ ഓണ്‍ലൈന്‍ വില്‍പന നടത്തുന്നു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ www.mstcecommerce.com വെബ്‌സൈറ്റില്‍ പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ -8547602856, 8547602858, 04936 221562

Advertisement

Related News