പിന്നാക്ക വികസന വകുപ്പിന്റെ ഒ.ഇ.സി പ്രീ-മെട്രിക് വിദ്യാഭ്യാസാനുകൂല്യത്തിന് ഇ-ഗ്രാന്റ്സ് 3.0 പോര്‍ട്ടല്‍ മുഖേന അപേക്ഷിക്കാം. സംസ്ഥാനത്തെ സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ്, അംഗീകൃത അണ് എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫിലിയേറ്റഡ് സ്കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം (എസ്.സി, എസ്.ടി) വിദ്യാര്‍ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷത്തില്‍ അധികരിക്കരുത്. ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അര്‍ഹതയുള്ള ഒ.ബി.സി (എച്ച്) വിഭാഗം വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ നവംബര്‍ 30 നകം www.egrantz.kerala.gov.in മുഖേന ഓണ്‍ലൈനായി നല്‍കണം. ഫോണ്‍-0495 2377786.
Related News
അണ്ടര്‍വാലുവേഷന്‍ കേസുകളില്‍ ഇളവ് നല്കാന് കോംപൗണ്ടിങ് പദ്ധതി
ഇനി ഇൻസ്റ്റയുടെ കണ്ണുവെട്ടിക്കാനാകില്ല; പ്രായം കണ്ടെത്താൻ എ.ഐ ടൂൾ, കൗമാരക്കാർക്ക് നിയന്ത്രണം വരും
പെന്ഷന് ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം നിര്‍വഹിച്ച് പ്രിയങ്ക ഗാന്ധി
കണ്‍സിലിയേഷന്‍ ഓഫീസര്‍ നിയമനം

