മാതാപിതാക്കള്‍-മുതിര്‍ന്ന പൗരന്മാര് എന്നിവരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമായി കണ്‍സിലിയേഷന്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മാതാപിതാക്കള്‍-മുതിര്‍ന്ന പൗരന്മാര് എന്നിവരുടെ ക്ഷേമം, ദുര്‍ബല വിഭാഗങ്ങളുടെ ക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാര്‍ജനം, വനിതാ ശാക്തീകരണം, സാമൂഹ്യക്ഷേമം, ഗ്രാമവികസനം തുടങ്ങിയ മേഖലകളില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ അപേക്ഷ, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 20 നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നേരിട്ടോ, dsjowyd@gmail.com ലോ അപേക്ഷ നല്‍കണം. ഫോണ്‍- 04936 205307.
Related News
അണ്ടര്‍വാലുവേഷന്‍ കേസുകളില്‍ ഇളവ് നല്കാന് കോംപൗണ്ടിങ് പദ്ധതി
ഇനി ഇൻസ്റ്റയുടെ കണ്ണുവെട്ടിക്കാനാകില്ല; പ്രായം കണ്ടെത്താൻ എ.ഐ ടൂൾ, കൗമാരക്കാർക്ക് നിയന്ത്രണം വരും
പെന്ഷന് ഗുണഭോക്താക്കള്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കണം
കുട്ടികളുടെ സമഗ്ര വളര്‍ച്ചയ്ക്ക് സ്മാര്‍ട്ട് അങ്കണവാടികള്‍ ഉദ്ഘാടനം നിര്‍വഹിച്ച് പ്രിയങ്ക ഗാന്ധി
ഇന്ത്യയുടെ വിസ നിയമങ്ങളില്‍ വന്‍ മാറ്റം; ടൂറിസ്റ്റ് വിസയുടെ പേര് ഇനി 'വിസിറ്റര്‍ വിസ'

